Institutions

ദഅവ & റിലീഫ് സെൽ

മതത്തിന്റെ ബാലപാഠം പോലും അറിയാത്ത നല്ല ഒരു ആഹാരം കഴിക്കാൻ വകയില്ലാത്ത പാലക്കാടിന്റെ കിഴക്കൻ പ്രദേശങ്ങളിലും മലമടക്കുകളിലും ഒറ്റപെട്ടു കഴിയുന്ന മുസ്ലിം കുടുംബങ്ങളിൽ മതത്തിന്റെ പ്രാഥമിക പഠനം മുതൽക്ക് തുടങ്ങി ആഴത്തിൽ അറിവ് നൽകുന്ന ദഅവ ക്ലാസ്സുകളും (സ്ത്രീകൾക്ക് സ്ത്രീകളെ ഉപയോഗപ്പെടുത്തി)ഭവന നിർമ്മാണം,കുടിവെള്ള പദ്ധതി,ചികിത്സാ സഹായം,വിവാഹ സഹായം തുടങ്ങിയ റിലീഫുകളും നടത്തിപോരുന്നു.