Institutions

ജൂനിയർ ശരീഅത്ത് കോളേജ്

ഭൗതിക പഠനത്തോടൊപ്പം മതവിജ്ഞാനം നൽകി പണ്ഡിതന്മാരെയും പ്രബോധകരെയും വാർത്തെടുക്കുന്ന ജൂനിയർ ശരീഅത്ത് കോളേജ് സുന്നി സെന്ററിൽ (മണ്ണാർക്കാട് ടൗൺ)നടത്തി വരുന്നു.